shine tom chacko

Web Desk 1 year ago
Keralam

കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല; ജോലി ചെയ്തിട്ട് കാശ് കിട്ടാത്തവരുടെ ലിസ്റ്റ് ഞങ്ങളും വെയ്ക്കും - ഷൈന്‍ ടോം ചാക്കോ

ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് നടന്‍ ചോദിച്ചു.

More
More
Web Desk 1 year ago
Keralam

കൃത്യനിഷ്ടയും ഉത്തരവാദിത്തവുമുളള നടന്‍; ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് ബി ഉണ്ണിക്കൃഷ്ണന്‍

ഞാനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ആദ്യം പരിഗണിക്കുക ഷൈന്‍ ടോം ചാക്കോയെ ആയിരിക്കും. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്

More
More
Web Desk 1 year ago
Movies

'കാശ് കൊടുത്തതല്ലേ, അവര്‍ വിമാനം പറത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടേ?' - ഷൈന്‍ ടോം ചാക്കോ

എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 1 year ago
Keralam

ആ മേക്കപ്പ് ആർട്ടിസ്റ്റ് പറഞ്ഞത് അസത്യം, ഷൈന്‍ സെറ്റില്‍ കൃത്യസമയത്ത് എത്തുന്നയാള്‍ - സംവിധായകന്‍ വി കെ പ്രകാശ്

അസത്യ പ്രചാരണമാണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും കഥാപാത്രത്തെ കൃത്യമായി ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ നടന്‍. അനവസരത്തിലുളള അസത്യപ്രചാരണങ്ങള്‍ എന്തുലക്ഷ്യംവെച്ചാണെന്ന് എനിക്ക് മനസിലായിട്ടില്ല

More
More
Web Desk 1 year ago
Keralam

വൈദ്യപരിശോധന കഴിഞ്ഞു; ഷൈന്‍ ടോം ചാക്കോയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു

എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലായിരുന്നു ഷൈന്‍ ഉള്‍പ്പെടെയുളള സിനിമാ സംഘത്തിന് യാത്ര ഏര്‍പ്പാടാക്കിയിരുന്നത്. ദുബായില്‍നിന്ന് കൊച്ചിയിലേക്കുളള വിമാനത്തില്‍ കയറിയ ഷൈന്‍ ബഹളം വയ്ക്കുകയും കോക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്

More
More
Web Desk 1 year ago
Keralam

ഇവന്മാരുടെ പേക്കൂത്തുകള്‍ ഇന്‍ഡസ്ട്രി അറിയുന്നില്ലേ- ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ രഞ്ജു രഞ്ജിമാര്‍

ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം കൃത്യസമയത്ത് വരാറില്ല. കൂടെ പ്രവര്‍ത്തിക്കുന്നവരോട് മോശമായാണ് പെരുമാറുക

More
More
Web Desk 1 year ago
Movies

ഷൈന്‍ ടോം ചാക്കോയുടെ 'ഭാരത സര്‍ക്കസ്' നാളെ തിയേറ്ററിലേക്ക്

ഫസ്റ്റ് ലുക്ക് പോസ്റ്റ്റിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊലീസും ദളിത് രാഷ്ട്രീയവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More
More
Web Desk 1 year ago
Movies

പോലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; 'ക്രിസ്റ്റഫര്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന 'ക്രിസ്റ്റഫര്‍' സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.

More
More
Entertainment Desk 1 year ago
Movies

അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ അല്ല സെറ്റിലെത്തുമ്പോള്‍ - ഐശ്വര്യ ലക്ഷ്മി

അഭിനയിക്കാന്‍ വരുന്ന ആരെയും അദ്ദേഹം ശല്യപ്പെടുത്തുന്നത് താന്‍ കണ്ടില്ല. എല്ലാവരോടും മികച്ച നന്നായി മാത്രമാണ് ഷൈന്‍ ടോം പെരുമാറുന്നത് താന്‍ കണ്ടിട്ടുള്ളതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 'കുമാരി' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

More
More
Web Desk 1 year ago
Movies

ജേണലിസം പഠിക്കാത്തവരാണ് നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത്- ഷൈന്‍ ടോം ചാക്കോ

നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിക്കാത്ത പിളേളരാണ്. അവര്‍ക്ക് സിനിമയെക്കുറിച്ചോ അതിന്റെ മറ്റ് കാര്യങ്ങളോ ഒന്നും ചോദിക്കേണ്ട കാര്യമില്ല.

More
More
Entertainment Desk 1 year ago
Movies

സിനിമകള്‍ വിജയിച്ചപ്പോള്‍ അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ്, എല്ലാവരും പൊറുക്കണം- ഷൈന്‍ ടോം ചാക്കോ

കഴിഞ്ഞ കുറച്ചുനാളുകളായി വളരെയധികം മോശപ്പെട്ട പെരുമാറ്റവും മോശപ്പെട്ട പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. കാരണം കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ പടങ്ങള്‍ വളരെയധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

More
More
Web Desk 2 years ago
Movies

ഈ കാലുംവെച്ച് ഞാന്‍ ആരെ തല്ലാനാണ്?- ഷൈന്‍ ടോം ചാക്കോ

രണ്ടുദിവസം മുന്‍പാണ് കൊച്ചി എച്ച് എം ഡി എസ് മാപ്പിളാസ് ഗോഡൗണില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായത്. സിനിമാ പ്രവര്‍ത്തകര്‍ പ്രദേശത്ത് മാലിന്യമിടുന്നതിനെ ചോദ്യം ചെയ്ത

More
More
Web Desk 2 years ago
Keralam

തല്ലുമാല സിനിമാ സെറ്റില്‍ സംഘര്‍ഷം; ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയെന്ന് ആരോപണം

ഇന്നലെ രാത്രി മുതല്‍ സ്ഥലത്ത് നാട്ടുകാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും തര്‍ക്കമുണ്ടായി. ചിത്രീകരണം തടസപ്പെടുത്തിയ നാട്ടുകാര്‍ ചലച്ചിത്ര പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു

More
More

Popular Posts

Web Desk 1 hour ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 1 hour ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
National Desk 18 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Entertainment Desk 20 hours ago
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 20 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 22 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More